
മുസ്‌ലിമായിപ്പോയി അതിനാൽ
Product Price
AED13.00 AED16.00
Description
നിങ്ങൾ മുസ്‌ലിമാണ് എന്ന് വെക്കുക. എങ്കിൽ, ഏതു തൊഴിലെടുക്കുന്ന ആളായാലും രാജ്യത്തിന്റെ ഏത് ഭാഗത്ത് ജീവിക്കുന്ന വ്യക്തിയായാലും നിങ്ങൾക്ക് സുരക്ഷിതത്വമില്ല. മുസ്‌ലിമാവുക, ആണായിരിക്കുക-അതു മതി സ്വാഭാവികമായും നിങ്ങൾ ഭീകരവാദിയാണെന്ന് സംശയിക്കപ്പെടാൻ. നിങ്ങളുടെ കുറ്റം തെളിയിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമേയല്ല, മറിച്ച് നിങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടത് നിങ്ങളുടെ തന്നെ കടമയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ചുറ്റും നിലനിൽക്കുന്ന മാനുഷിക വ്യഥകൾക്കു നേരെ ഇന്ത്യയിലെ വരേണ്യവർഗം പുലർത്തിപ്പോന്ന അസാധാരണമായ നിസ്സംഗതയെക്കുറിച്ചുള്ള വ്യാകുലതകളാണ് സാമൂഹ്യ ചിന്തകനും ആക്‌ടിവിസ്റ്റുമായ ഹർഷ് മന്ദറിന്റെ ‘ലുക്കിംഗ് എവേ’ എന്ന ലേഖന സമാഹാരം. പ്രസ്തുത സമാഹാരത്തിൽ നിന്ന് തെരഞ്ഞെടുത്ത പതിനൊന്ന് ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്
Product Information
- Author
- ഹർഷ് മന്ദർ വിവ: എ പി കുഞ്ഞാമു
- Title
- Muslimaayippoyi Athinaal